Kannur
തലശ്ശേരി- മാഹി ബൈപ്പാസിലെ പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു

തലശ്ശേരി | തലശ്ശേരി- മാഹി ബൈപ്പാസിലെ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ നാല് ബീമുകള്‍ തകര്‍ന്നുവീണു. മാഹി നെട്ടൂരിലെ ബാലത്ത് ഉച്ച കഴിഞ്ഞ് 2.30ഓടെയാണ് സംഭവം.
തലശ്ശേരിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് എളുപ്പത്തില്‍ എത്താനാകുന്നതാണ് ബൈപ്പാസ്. നിര്‍മാണത്തിലെ അപാകമാണോ പാലം തകര്‍ന്നതിന് പിന്നിലെന്ന സംശയങ്ങളും ഉയരുന്നുണ്ട്.
---- facebook comment plugin here -----