Kerala
സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി | സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില കൂടി. ഇന്ന് 11 പൈസയുടെ വര്‍ധനയാണ് ഉണ്ടായത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ പെട്രോള്‍ വില 82.09 രൂപയായി ഉയര്‍ന്നപ്പോള്‍ ഡീസല്‍ വില 77.75 രൂപയാണ്. ഇന്നലെ കൊച്ചിയില്‍ പെട്രോള്‍ വില 81.98 രൂപയായിരുന്നു.
തിരുവനന്തപുരത്ത് ഇന്നു പെട്രോളിന് 83.56 രൂപയും ഡീസലിന് 79.13 രൂപയുമാണ് ഇന്നത്തെ വില. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 81.73 രൂപയും ഡീസലിന് 73.56 രൂപയുമാണ് നിലവിലെ വില.
---- facebook comment plugin here -----