Connect with us

National

ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രിക്ക് കൊവിഡ്

Published

|

Last Updated

റാഞ്ചി | ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്തക്കു കൊവിഡ് രോഗബാധ സ്ഥീരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

താനുമായി സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും പരിശോധനക്കു വിധേയരാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചുവീട്ടില്‍ ക്വാറന്റൈനില്‍ തുടരുകയാണ് മന്ത്രി.

Latest