Connect with us

Kerala

മട്ടന്നൂരില്‍ റോഡിലേക്ക് വീണ മരം ദേഹത്ത് പതിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Published

|

Last Updated

കണ്ണൂര്‍  |മട്ടന്നൂരില്‍ റോഡിലേക്ക് പൊ”ട്ടി വീണ മരം ദേഹത്ത് പതിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഇലക്ട്രിക് ലൈനിലേക്ക് വീണമരം താഴേക്ക് പതിക്കുകയായിരുന്നു. ഇടുംബ സ്വദേശി അജ്മലാണ് മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ അജ്മലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന നാദിറിനും സാരമായി പരുക്കേറ്റു. ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചുനീക്കിയതിന് ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്

Latest