National
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 941 കൊവിഡ് മരണം; 57,881 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 941 കൊവിഡ് മരണം. 24 മണിക്കൂറിനുള്ളില്‍ 57,881 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രാജ്യത്താകെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 50,921 ആയി. 26,47,459 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആക്ടീവ് കേസുകള്‍ 6,76,900 ആണ്.
19,19,842 പേര്‍ക്ക് രോഗം ഭേദമായി. 72.51 ശതമാനമാണ് രോഗമുക്തി നിരക്ക്. 6,76,900 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
---- facebook comment plugin here -----