Kerala
പ്രണയാഭ്യര്‍ഥന നിരസിച്ച വീട്ടമ്മക്ക് കുത്തേറ്റു; യുവാവ് അറസ്റ്റില്‍

ഇടുക്കി | പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വീട്ടമ്മയെ യുവാവ് കത്തികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചതായി പരാതി. കേസുമായി ബന്ധപ്പെട്ട് ചക്കുപള്ളം സ്വദേശി അരുണ്‍ അറസ്റ്റിലായി. കട്ടപ്പന സ്വദേശിയായ യുവതിക്കാണ് കുത്തേറ്റത്. മുഖത്ത് ആയത്തില്‍ മുറിവേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----