Connect with us

Covid19

കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് സ്വയം നിരീക്ഷണത്തിൽ

Published

|

Last Updated

ന്യൂഡൽഹി| കേന്ദ്ര ഐ ടി മന്ത്രി രവിശങ്കർ പ്രസാദ് സ്വയം നിരീക്ഷണത്തിൽ പോയി. കൊവിഡ് സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുമായി സമ്പർക്കമുണ്ടായതിനാലാണ് മന്ത്രി ക്വാറന്റൈനിൽ പോയത്.

ശനിയാഴ്ചയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രോഗലക്ഷണമില്ലെങ്കിലും മുൻ കരുതൽ എന്ന നിലക്കാണ് മന്ത്രിയുടെ നടപടിയെന്ന് അധികൃതർ അറിയിച്ചു.