പ്ലസ് ടു പുനർമൂല്യനിർണയം: അപേക്ഷാ തീയതി നീട്ടി

Posted on: July 24, 2020 2:21 pm | Last updated: July 24, 2020 at 2:21 pm


തിരുവനന്തപുരം | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷയുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവക്കായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. ജൂലൈ 28 വരെയാണ് അപേക്ഷ സമർപ്പിക്കാൻ സമയം ദീർഘിപ്പിച്ചിട്ടുള്ളത്.