Connect with us

Career Notification

കൊച്ചി വാട്ടർ മെട്രോയിൽ ഏഴ് ഒഴിവ്

Published

|

Last Updated

കൊച്ചി വാട്ടർ മെട്രോയിൽ ഏഴ് ഒഴിവ്. ബോട്ട് മാസ്റ്റർ, ബോട്ട് ഓപറേറ്റർ, സ്രാങ്ക് തസ്തികകളിലാണ് നിയമനം.
ബോട്ട് മാസ്റ്റർ (രണ്ട് ഒഴിവ്): കെ ഐ വി നിയമപ്രകാരമുള്ള സെക്കൻഡ് ക്ലാസ് മാസ്റ്റേഴ്‌സ് സർട്ടിഫിക്കറ്റ്.
ബോട്ട് ഓപറേറ്റർ (ഒരു ഒഴിവ്): കെ ഐ വി നിയമപ്രകാരമുള്ള സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ വിത്ത് സ്രാങ്ക് സർട്ടിഫിക്കറ്റ്.
സ്രാങ്ക് (നാല് ഒഴിവ്): സ്രാങ്ക് സർട്ടിഫിക്കറ്റ്.
കൊച്ചി മെട്രോയാണ് അപേക്ഷ ക്ഷണിച്ചത്. വിശദ വിവരം https://kochimetro.orgൽ. അവസാന തീയതി ജൂലൈ 29.

Latest