ഒമാനില്‍ ബലി പെരുന്നാള്‍ ജൂലൈ 31ന്

Posted on: July 21, 2020 10:02 pm | Last updated: July 22, 2020 at 9:10 am

മസ്‌കത്ത് | ഒമാനില്‍ ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു.

ഇതുപ്രകാരം ബലി പെരുന്നാള്‍ ജൂലൈ 31 വെള്ളിയാഴ്ച ആയിരിക്കും.