Kerala
തൊട്ടാല്‍ പൊള്ളും മഞ്ഞലോഹം; പവന് 36,760 രൂപ

കോഴിക്കോട്| റെക്കോര്‍ഡുകള്‍ ഭേദിച്ച് മഞ്ഞലോഹത്തിന്റെ വില കുതുച്ചുയരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37000ത്തിലേക്ക് കടക്കുന്നു. ഇന്ന് 36,760 രൂപയാണ് പവന്റെ വില.
തുടര്‍ച്ചയായി മാറ്റമില്ലാതെ നിന്ന സ്വര്‍ണവിലയില്‍ 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4595 രൂപയായി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വിലഉയരാൻ കാരണം.
---- facebook comment plugin here -----