Connect with us

Kerala

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട; നാല് കിലോ സ്വര്‍ണം പിടികൂടി

Published

|

Last Updated

കോഴിക്കോട് |  സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ ഐ എ, കസ്റ്റംസ് അന്വേഷണങ്ങള്‍ സംസ്ഥാനത്ത് ശക്തിപ്പെടുത്തുന്നതിനിടയിലും വിമാനത്താവലങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് തുടരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നും നാല് കിലോ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് പരിശോധയില്‍ സ്വര്‍ണം പിടിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് സ്വര്‍ണം പിടിച്ചിരുന്നു.

 

---- facebook comment plugin here -----

Latest