Connect with us

Kerala

അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട്ട് കളിക്കും

Published

|

Last Updated

കോഴിക്കോട് | ഇന്ത്യൻ പ്രീമിയർ ലീഗ് ഫുട്ബോളിന്റെ  അടുത്ത സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് കോഴിക്കോട്ട് കളിക്കാനാകുമെന്ന് പ്രതീക്ഷ. ഇന്നലെ പ്രാഥമിക ചർച്ചകൾ നടന്നു. മേയർ തോട്ടത്തിൽ രവീന്ദ്രന്റെ അധ്യക്ഷതയിൽ കോർപറേഷൻ അധികൃതരുമായി എ പ്രദീപ്കുമാർ എം എൽ എയുടെ സാന്നിധ്യത്തിൽ ടീം മാനേജ്‌മെന്റ് പ്രതിനിധികളാണ് ചർച്ചകൾ നടത്തിയത്.

Latest