Kerala
കൊവിഡ് നിരീക്ഷണത്തിലായിരുന്ന പാലക്കാട് സ്വദേശിനി മരിച്ചു

പാലക്കാട് | ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന സ്ത്രീ മരിച്ചു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുന്ന് താഴത്തേതില്‍ മീനാക്ഷിയമ്മ(74)യാണ് മരിച്ചത്. മകനൊപ്പം ചെന്നൈയിലായിരുന്ന ഇവര്‍ കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. പ്രാഥമിക പരിശോധനയില്‍ ഇവര്‍ കൊവിഡ് നെഗറ്റീവായിരുന്നു.
നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇവരെ പ്രമേഹസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം
---- facebook comment plugin here -----