Qatar
ഇഫ്താര്‍ റിലീഫ് കിറ്റുകള്‍ ഏറ്റുവാങ്ങി

ദോഹ | ഖത്തര്‍ ഐ സി എഫ് ഇഫ്താര്‍ റിലീഫിലേക്കുള്ള മലബാര്‍ ഡൈമന്‍ഡ് ഗ്രൂപ്പിന്റെ ഇഫ്താര്‍ കിറ്റുകള്‍ ഐ സി എഫ് നാഷണല്‍ നേതാക്കള്‍ ഏറ്റുവാങ്ങി.
റൂമുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ലോക്ഡൗണ്‍ കാരണം ജോലിയില്ലാതെ വിഷമിക്കുന്നവര്‍ക്കുമാണ് കിറ്റുകള്‍ നല്‍കുന്നത്. ഒരാള്‍ക്ക് ഒരുമാസക്കലത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്യുന്നത്
---- facebook comment plugin here -----