Connect with us

Kerala

മണ്ണാര്‍ക്കാട് സ്വദേശി യു എ ഇയില്‍ മരിച്ചു

Published

|

Last Updated

പാലക്കാട് | മണ്ണാര്‍ക്കാട് ഇമുള്ളത്തുപാറ ചൂരിയോട് സ്വദേശി നാലകത്ത് ഹനീഫ (39) യു എ ഇയില്‍ മരിച്ചു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് യു എ ഇയില്‍ ജോലിക്കെത്തിയ ഹനീഫയെ തലകറക്കം, ഛര്‍ദി എന്നിവയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അജ്മാനിലെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു,.

ഭാര്യ: സുനൈന. മക്കള്‍: ഹന ഫാത്തിമ, ഹിസാന ഫാത്തിമ, അഫ്‌വാന്‍.

---- facebook comment plugin here -----

Latest