Connect with us

Covid19

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്ര നിര്‍ദേശം വന്നതിനു ശേഷം തീരുമാനം

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര നിര്‍ദേശം വന്നതിനു ശേഷം തീരുമാനമെടുക്കുമെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിനും സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനുമായി 13ന് മന്ത്രിസഭായോഗം ചേരും.

കേരളത്തില്‍ കൊവിഡ് നിയന്ത്രണ വിധേയമാണെന്ന് ഇന്നത്തെ അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest