Connect with us

Covid19

സാനിറ്റൈസര്‍ കഴിച്ച് തടവുകാരന്‍ മരിച്ചു

Published

|

Last Updated

പാലക്കാട് | സാനിറ്റൈസര്‍ കഴിച്ച് റിമാന്‍ഡ് തടവുകാരന്‍ മരിച്ചു. മുണ്ടൂര്‍ രാമന്‍കുട്ടിയാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ മരിച്ചത്. ഫെബ്രുവരി 18നാണ് ഇയാളെ മോഷണക്കേസില്‍ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. മാര്‍ച്ച് 24നാണ് സാനിറ്റൈസര്‍ കഴിച്ചതിനെ തുടര്‍ന്ന് രാമന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.