Connect with us

Kerala

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക്  ഈ മാസം  22ന് അവധി

Published

|

Last Updated

തിരുവനന്തപുരം | കെ എ എസ് പരീക്ഷ നടക്കുന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും ഈ മാസം 22ന് അവധി പ്രഖ്യാപിച്ചു.

പകരം പ്രവൃത്തി ദിനം പിന്നീട് അറിയിക്കും. കെ എ എസ് പരീക്ഷ നടക്കുന്ന വിദ്യാലയങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്തെ ഭൂരിപക്ഷം സ്കൂളുകളിലും കെഎഎസ് പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ അധ്യയനം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതെന്നു  പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിലൂടെ അറിയിച്ചു.

Latest