Kerala
ഹജ്ജ് 2020: ഒന്നാം ഗഡു പണമടക്കാനുള്ള തിയതി നീട്ടി

കൊണ്ടോട്ടി | ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ ഒന്നാം ഗഡു തുകയായ 81,000 രൂപ അടക്കേണ്ട തിയതി ഈ മാസം 25 വരെ നീട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉത്തരവിറക്കി. ഇതു പ്രകാരം ഹാജിമാര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടും പണമടച്ച രസീതും അനുബന്ധ രേഖകളും 25 നകം ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ലഭ്യമാക്കുന്നതിന് സാവകാശമുണ്ടായിരിക്കും.
---- facebook comment plugin here -----