ചാലാട് അബ്ദുൽ ഹമീദ് മുസ്ലിയാർ നിര്യാതനായി


 
Posted on: February 11, 2020 5:27 pm | Last updated: February 11, 2020 at 5:28 pm

കണ്ണൂർ | സമസ്ത കേന്ദ്ര മുശാവറ മുൻ അംഗവും കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായ ചാലാട് കെ പി അബ്ദുൽ ഹമീദ് മുസ്ലിയാർ (82) നിര്യാതനായി. തളിപ്പറമ്പ് അൽ മഖറു സുന്നിയ്യയുടെ മുഖ്യ രക്ഷാധികാരിയും കണ്ണൂർ അൽ അബ്റാർ സുന്നി കോംപ്ലക്സ് പ്രസിഡണ്ടുമായിരുന്നു.

ഭാര്യ: സുലൈഖ. മക്കൾ: ത്വയ്യിബ്, ജുബൈരിയ്യ, ജുമൈല, ഉമൈറ, ഹഫ്സത്ത്. മരുമക്കൾ: ഷുക്കൂർ, ഹാഷിം, ആദം, സ്വാദിഖ്, ശർമിന.