സ്റ്റാലിനെ അപമാനിച്ചു; കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി ഡി എം കെ

Posted on: January 14, 2020 4:27 pm | Last updated: January 14, 2020 at 8:43 pm

ചെന്നൈ |  കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്‌നാട്ടിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ഡി എം കെ രംഗത്ത്. പര്‍ട്ടി പ്രസിഡന്‍് എം കെ സ്റ്റാലിനെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം അപമാനിച്ചു. ഇതിനെ തുടര്‍ന്നാണ് പൗരത്വ നിയമത്തിനെതിരായി സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും ഡി എം കെ നേതൃത്വം അറിയിച്ചു.

തമിഴ്‌നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധികാര തര്‍ക്കവുായി ബന്ധപ്പെട്ട ചില വിഷയങ്ങളിലാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം സ്റ്റാലിനെ അപമാനിച്ചത്. കോണ്‍ഗ്രസുമായി സഖ്യം തുടരുമോയെന്നത് കാലം തെളിയിക്കുമെന്നും..