ഇടുക്കിയില്‍ ജീപ്പ് മറിഞ്ഞ് രണ്ട് മരണം; നാല് പേരുടെ നില ഗുരുതരം

Posted on: November 24, 2019 10:01 am | Last updated: November 24, 2019 at 2:41 pm

ഇടുക്കി: ഇടുക്കി ബൈസണ്‍വാലിയില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് രണ്ട് മരണം .സൂര്യനെല്ലി സ്വദേശി കാര്‍ത്തിക(45), അമല എന്നിവരാണ് മരിച്ചത്
മരിച്ചത്.

അപകടത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി