Connect with us

International

ജപ്പാനിലെ അവോമോരിയില്‍ ഭൂചലനം

Published

|

Last Updated

ടോക്യോ: ജപ്പാനിലെ അവോമോരിയില്‍ ഭൂചലനം. 6.1 തീവ്രതയുള്ള ഭൂചലനമാണ് അവോമോരിയുടെ കിഴക്കന്‍ ഭാഗത്തായി അനുഭവപ്പെട്ടത്. പ്രാദേശിക സമയം രാവിലെ 8.46നുണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അവോമോരിയുടെ സമീപ പ്രദേശങ്ങളായ ഹൊക്കൈഡോ, ഇവാറ്റെ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

Latest