Kozhikode
അവേലത്ത് തങ്ങളുടെ ഭാര്യ നിര്യാതയായി

പൂനൂര്‍: സുന്നി പ്രസ്ഥാനത്തിന്റെയും മര്‍കസിന്റെയും അമരക്കാരനായിരുന്ന മര്‍ഹും അവേലത്ത് സയ്യിദ് അബ്ദുല്‍ ഖാദര്‍ അഹ്ദല്‍ തങ്ങളുടെ ഭാര്യ സയ്യിദത്ത് ശരീഫ ആഇശ കുഞ്ഞിബീവി(85) നിര്യാതയായി.
മക്കള്‍: സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം(മര്‍കസ് വൈസ് പ്രസി.), സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദല്‍(കേരള മുസ്ലിം ജമാഅത്ത് പൂനൂര്‍ സോണ്‍ പ്രസി.), സയ്യിദ് സകരിയ്യ അന്‍സാര്‍ തങ്ങള്‍, സയ്യിദത്ത് റുഖിയ്യ ബീവി. മര്‍കസ് ലക്ചററും ആത്മീയ വേദികളിലെ സാന്നിധ്യവുമായ ഡോ. സയ്യിദ് അബ്ദുസ്സ്വബൂര്‍ തങ്ങള്‍ അവേലം പേരമകനാണ്. മയ്യത്ത് നിസ്‌കാരം നാളെ(ബുധന്‍) രാവിലെ ഒമ്പതിന് കാന്തപുരം ജുമാമസ്ജിദില്‍.
---- facebook comment plugin here -----