Malappuram
കര്‍മ നിരതരായി മീഡിയ ടീം

താനാളൂര്‍ :എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവില്‍ തിളങ്ങി നിന്ന് മീഡിയ ടീം.സാഹിത്യോത്സവിന്റെ പോയിന്റുകളും, വിവിധ റിസല്‍ട്ടുകളും, ദൃശ്യങ്ങളും മറ്റു വിവരങ്ങളും തത്സമയം സമൂഹത്തിനു മുന്നിലേക്കെത്തിച്ചത് 20 അംഗ മീഡിയ ടീം. ദിവസങ്ങള്‍ക്കു മുമ്പ് തന്നെ പ്രത്യേക തയ്യാറെടുപ്പോട് കൂടി മീഡിയ ടീം പ്രവര്‍ത്തന സജ്ജമായിരുന്നു. ജില്ലാ പബ്ലിക് റിലേഷന്‍ സമിതിക്ക് കീഴിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
---- facebook comment plugin here -----