നിലമ്പൂര്‍: കെ എസ് ആര്‍ ടി സി ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മമ്പാട് സ്വദേശി പൈക്കാടന്‍ ഫിറോസ് ആണ് മരിച്ചത്. ചന്തക്കുന്ന് വെളിയംതോട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. നിലമ്പൂര്‍ ഗവര്‍ണ്‍മെന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.