ഇടുക്കി: കുടുംബ കലഹത്തെത്തുടര്‍ന്ന് ഭാര്യാപിതാവ് മരുമകനെ ചുറ്റിക കൊണ്ട് അടിച്ചുകൊലപ്പെടുത്തി.
ഇടുക്കി രാജാക്കാട് മമ്മട്ടികാനത്താണ് സംഭവം. ഷിബു എന്നയാളാണ് കൈപ്പള്ളിയില്‍ ശിവന്റെ അടിയേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ശിവനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.