Connect with us

Kerala

ചിറയിന്‍കീഴ് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

Published

|

Last Updated

തിരുവനന്തപുരം: ചിറയിന്‍കീഴ് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ചിറയിന്‍കീഴ് താലൂക്കില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

അഞ്ചുതെങ്ങ് സ്വദേശി ലാസര്‍ തോമസ്, ശാര്‍ക്കര സ്വദേശി റോക്കി ബെഞ്ചിനോസ് എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരില്‍ മൂന്ന് പേര്‍ രക്ഷപെട്ടു.

---- facebook comment plugin here -----

Latest