Kerala
പ്രതികൂല കാലാവസ്ഥ: കന്യാകുമാരി-ബെംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ് ട്രെയിന്‍ റദ്ദാക്കി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നത്തെ കന്യാകുമാരി-ബെംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ് ട്രെയിന്‍ റദ്ദാക്കി. ട്രാക്കില്‍ തടസ്സങ്ങള്‍ നേരിടുന്നതിനാലാണിത്.
എന്നാല്‍, തിരുവനന്തപുരം-ഗുരുവായൂര്‍, തിരുവനന്തപരും-മധുര, കൊച്ചുവേളി-നിലമ്പൂര്‍, കൊച്ചുവേളി-ബെംഗളൂരു ട്രെയിനുകള്‍ ഇന്ന് സര്‍വീസ് നടത്തുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----