വിലങ്ങാട് മലയോരത്ത് ഉരുള്‍പൊട്ടലില്‍  മൂന്നുപേരെ കാണാതായി

Posted on: August 9, 2019 9:57 am | Last updated: August 9, 2019 at 9:57 am

വടകര: വിലങ്ങാട് മലയോരത്ത് ഉരുള്‍പൊട്ടലില്‍  മൂന്നുപേരെ കാണാതായി. കണ്ണവം വനത്തിലാണ് ഉരുള്‍പൊട്ടലുണ്ടായതെന്നാണ് സൂചന.