സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: വീണ്ടും അപേക്ഷ സമർപ്പിക്കാം

Posted on: August 5, 2019 3:29 pm | Last updated: September 20, 2019 at 8:05 pm

2008-09 മുതൽ 2014-15 അധ്യയന വർഷം വരെ (മാന്വൽ അപേക്ഷ) സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ഫ്രഷിന് അർഹരായ വിദ്യാർഥികളിൽ തുടർന്നുള്ള വർഷങ്ങളിൽ റിന്യൂവിൽ അപേക്ഷ സമർപ്പിച്ചിട്ടും സ്‌കോളർഷിപ്പ് തുക ഇതുവരേയും ലഭിക്കാത്ത വിദ്യാർത്ഥികളിൽ നിന്നും ഒരിക്കൽ കൂടി അപേക്ഷ ക്ഷണിച്ചു.

📌 അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 14 വൈകിട്ട് അഞ്ച്.