കണ്ണൂര്‍: ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (തിങ്കള്‍) കലക്ടര്‍ അവധി പ്രഖ്യാപിച്ചതിനാല്‍ സമസ്ത കേരള സുന്നി വിദ്യാസ ബോര്‍ഡിന് കീഴിലുള്ള ജില്ലയിലെ മദ്‌റസകള്‍ക്കും അവധിയായിരിക്കുമെന്ന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് കെ പി കമാലുദ്ദീന്‍ മൌലവി, ജന.സെക്രട്ടറി വി വി അബൂബക്കര്‍ സഖാഫി എന്നിവര്‍ അറിയിച്ചു.
ഇ കെ വിഭാഗം മദ്‌റകസള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.