റിയാദ് : സഊദിയിലെ ഹോത്ത ബനീ തമീമില്‍ മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി .കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി പൊന്‍പള്ളി റഹീമിനെയാണ് (52) താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒന്നര വര്‍ഷം മുമ്പ് മകളുടെ വിവാഹത്തിന് നാട്ടില്‍ പോയി വന്നതായിരുന്നു .പൊന്‍പള്ളി ഹംസയുടെയും ബീക്കുട്ടിയുടെയും മകനാണ്. ഭാര്യ: സീനത്ത്. മക്കള്‍: സൗദത്ത്, ശിബില്‍.മൃതദേഹം ഹോത്ത സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍