തിരുവനന്തപുരത്ത് മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു

Posted on: July 7, 2019 11:53 pm | Last updated: July 8, 2019 at 10:32 am

തിരുവനന്തപുരം: വലിയതുറയില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ കുത്തേറ്റ് ഒരാള്‍ മരിച്ചു.

വലിയതുറ സ്വദേശി സുനിലാണ് കുത്തേറ്റ് മരിച്ചത്. പ്രതി അനി കുട്ടന്‍ പോലീസിന്റെ പിടിയിലായി.