ഹജ്ജ് ക്യാമ്പ് 2019: ഓര്‍ഗനൈസിംഗ് കമ്മിറ്റി രൂപീകരിച്ചു

Posted on: June 9, 2019 6:31 pm | Last updated: June 9, 2019 at 6:31 pm

കൊണ്ടോട്ടി: 2019 സംസ്ഥാന ഹജ്ജ് ക്യാമ്പിന് സ്വാഗതസംഘം രൂപീകരി ച്ചു.ഹജ്ജ്കാര്യ മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സി. മുഹമ്മദ്ഫൈസി അധ്യക്ഷത വഹി ച്ചു. പി വി എബ്ദുല്‍ വഹാബ് എംപി, എം.എല്‍.എ.മാരായടി,വി. ഇബ്രാ ഹിം, അബ്ദുല്‍ ഹമീദ്, കാരാട്ട് റസാ ഖ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസ റാവു, മുന്‍ ഹജ്ജ്കാര്യ വകുപ്പുമന്ത്രി ടി.കെ. ഹംസ, സി.പി. കുഞ്ഞുമുഹമ്മദ്,ഹജ്ജ് കമ്മിറ്റി അംഗ ങ്ങളായ, പി.കെ. അഹ്മദ്, എച്ച്.മുസമ്മില്‍ ഹാജി, അനസ് ഹാജി,അബ്ദുറഹ്മാന്‍ എന്ന ഇണ്ണി, മുഹമ്മദ് ഖാസിം കോയ പൊന്നാനി എന്നി വര്‍ പ്രസംഗി ച്ചു. അസി സ്റ്റന്റ് സെക്രട്ടറി ടി.കെ.അബ്ദുറഹ്മാന്‍ സ്വാഗതവും ഹജ്ജ് കമ്മിറ്റി മെമ്പ
റും, ജനറല്‍ കണ്‍വീനറുമായ അബ്ദുറഹ്മാന്‍ എന്ന ഇണ്ണി നന്ദിയും പറഞ്ഞു.ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുസ്‌ലി യാര്‍ സജീര്‍ പാനല്‍ അവതരിപ്പിച്ചു. അബ്ദുറഹി
മാന്‍ എന്ന ഇണ്ണി വിശ ദീകരണം നടത്തി.

ഭാരവാഹികള്‍. മുഖ്യ രക്ഷാധികാരി ഡോ. മന്ത്രി കെ. ടി. ജലീല്‍ , രക്ഷാധികാരികള്‍ : കേന്ദ്രമന്ത്രി വി. മുരളീധരന്‍ , പി. കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി., പി. വി. അബ്ദുല്‍ വഹാബ് എം.പി , എ്രം. കെ. രാഘവന്‍ എം. പി, എളമരം കരീം എം. പി, ടി. വി. ഇബ്രാഹിം എം.എല്‍. എ., പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍. എ., മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍. എ. (. കാരാട്ട് റസാഖ് എം. എല്‍.എ. പി. ടി. എ. റഹീം എം.എല്‍. എ., അഡ്വ. ടി. കെ.ഹംസ ,ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, ജനറല്‍ കണ്‍വീനര്‍ അബ്ദുറഹ്മാന്‍ എന്നഇണ്ണി ഹജ്ജ് കമ്മി റ്റി, ഉപ സമി തി കള്‍ രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ ഡോ. ബഹാ
ഉദ്ധീന്‍ മുഹമ്മദ് നദ്‌വി മെമ്പര്‍ ഹജ്ജ്കമ്മി റ്റി, കണ്‍വീനര്‍ കെ.അഹ്മദ് ഹാജി, റിസ പ്ഷന്‍ ചെയര്‍മാന്‍: കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി. (മെമ്പര്‍, ഹജ്ജ് കമ്മി റ്റി),
കണ്‍വീനര്‍ അഡ്വ. കെ.കെ. സമദ്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെയര്‍മാന്‍ പി.കെ.അഹ്മദ്,കണ്‍വീനര്‍ മംഗലം സന്‍ഫാരി കൊള ത്തൂര്‍, അക്കമഡേഷന്‍ ചെയര്‍മാന്‍ വി.ടി.
അബ്ദുല്ലക്കോയ തങ്ങള്‍, കണ്‍വീനര്‍: യു.കെ. മുഹമ്മദ്ഷാ, സ്റ്റേജ്, ലൈറ്റ്, സൗ്ണ്ട് &മീഡിയ ചെയര്‍മാന്‍: മുസ്‌ലി യാര്‍ സജീര്‍ (മെമ്പര്‍ ഹജ്ജ് കമ്മി റ്റി), കണ്‍വീനര്‍
അബ്ദുല്‍ മജീദ്, ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ അനസ് ഹാജി (മെമ്പര്‍ ഹജ്ജ്കമ്മി റ്റി), കണ്‍വീനര്‍ ആരിഫ് ഹാജി കോഴി ക്കോ ട്, വള ി യര്‍ കമ്മിറ്റി ചെയര്‍മാന്‍
എഛ്. മുസമ്മില്‍ ഹാജി (മെമ്പര്‍, ഹജ്ജ് കമ്മിറ്റി), കണ്‍വീനര്‍ ഇസ്മായില്‍ താനൂര്‍,ഹെല്‍ത്ത്, സാനിറ്റേഷന്‍ & വേസ്റ്റ് ഡിസ്‌പോ സല്‍ ചെയര്‍മാന്‍ സുലൈഖ (മെമ്പര്‍
ഹജ്ജ് കമ്മി റ്റി), കണ്‍വീനര്‍ ചുക്കാന്‍ ബിച്ചു, തസ്‌കി യത്ത് ചെയര്‍മാന്‍: മുഹമ്മദ് കാസിംകോയ പൊന്നാനി (മെമ്പര്‍, ഹജ്ജ് കമ്മി റ്റി), കണ്‍വീനര്‍ തൊടി യൂര്‍ മുഹമ്മ
ദ്കുഞ്ഞു മൗലവി, വാട്ടര്‍ സപ്ലൈ ചെയര്‍മാന്‍: മുസ്തഫ പുലാ ശ്ശേ രി, കണ്‍വീനര്‍:സുലൈമാന്‍ ഹാജി.