Connect with us

National

എക്‌സിറ്റ്‌പോള്‍ കരുത്തില്‍ ഓഹരി വിപണിയില്‍ കുതിപ്പ്

Published

|

Last Updated

മുംബൈ: രാജ്യത്ത് എന്‍ ഡി എ ഭരണം തുടരുമെന്ന് എക്‌സിറ്റിപോള്‍ പ്രവചനങ്ങള്‍ക്ക് പിന്നാലെ ഓഹരി വിണയില്‍ വന്‍ കുതിപ്പ്. സെന്‍സെക്‌സ് 811 പോയിന്റ് ഉയര്‍ന്ന് 38741ലും നിഫ്റ്റി 242 പോയിന്റ് നേട്ടത്തില്‍ 11649ലുമെത്തി. ബോബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലെ ബേങ്ക്, വാഹനം, ഊര്‍ജം, ഇന്‍ഫ്ര, എഫ് എം സി ജി തുടങ്ങിയ 952 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലൊണ്. യെസ് ബേങ്ക്, എം ആന്റ്എം, ഇന്‍ഡസിന്‍ഡ് ബേങ്ക്, എല്‍ ആന്റ് ടി, ബജാജ് ഫിനാന്‍സ്, എച്ച് പി സി എല്‍ ഓഹരികളെല്ലാം ഓഹരികളെല്ലാം ലാഭത്തിലാണ്.

ഐ ടി മേഖലയിലേത് അടക്കമുള്ള 100 കമ്പനികളാണ് നഷ്ടത്തിലുള്ളത്.

 

Latest