ആര്‍ ബാലകൃഷ്ണപ്പിള്ള പ്രസംഗ വേദിയില്‍ കുഴഞ്ഞു വീണു

Posted on: March 27, 2019 9:31 pm | Last updated: March 27, 2019 at 9:31 pm

മലപ്പുറം: കേരള കോണ്‍ഗ്രസ് (ബി) നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപ്പിള്ള പ്രസംഗ വേദിയില്‍ കുഴഞ്ഞു വീണു.

കോട്ടക്കലിലാണ് സംഭവം.ഉടന്‍തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.