കൊടി സുനി അറസ്റ്റില്‍

Posted on: February 13, 2019 11:34 pm | Last updated: February 14, 2019 at 9:29 am

കണ്ണൂര്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി ശാരീരികമായി പീഡിപ്പിച്ചുവെന്ന കേസില്‍ കൊടി സുനിയെ പോലീസ് അറസ്റ്റ് ചെയ്തു.

യുവാവിനെ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ സുനി പരോളിലിരിക്കെയാണ് ഈ കേസില്‍ അറസ്റ്റിലാകുന്നത്.