സീരിയതല്‍ താരം ആത്മഹത്യചെയ്ത നിലയില്‍

Posted on: February 6, 2019 12:02 pm | Last updated: February 6, 2019 at 12:02 pm

ഹൈദരാബാദ്: തെലുങ്ക് സീരിയല്‍ താരത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. യുവതാരം നാഗ ത്സാന്‍സി(21)യെയാണ് ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ ഒറ്റക്ക് കഴിഞ്ഞുവരികയായിരുന്ന ഇവരെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഗാന്ധി ആശുപത്രി മോര്‍്ച്ചറിയിലേക്ക് മാറ്റി.