വയനാട്ടില്‍ റിസോര്‍ട്ട് നടത്തിപ്പുകാരന്‍ കൊല്ലപ്പെട്ട നിലയില്‍

Posted on: December 21, 2018 2:05 pm | Last updated: December 21, 2018 at 2:44 pm

കല്‍പ്പറ്റ: വയനാട്ടില്‍ റിസോര്‍ട്ട് നടത്തിപ്പുകാരനെ കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുളിയാര്‍ മലയിലെ റിസോര്‍ട്ട് നടത്തിപ്പുകാരനായ വില്‍സണ്‍ സാമുവലിനെയാണ് റിസോര്‍ട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്ന നിഗമനത്തിലാണ് പോലീസ്.