ചോമ്പാല പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ ബോംബ് സ്‌ഫോടനം

Posted on: December 14, 2018 11:40 am | Last updated: December 14, 2018 at 11:40 am

കോഴിക്കോട്: പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ ബോംബ് സ്‌ഫോടനം. ചോമ്പാല പോലീസ് സ്‌റ്റേഷന്‍ വളപ്പിലാണ് സ്‌ഫോടനമുണ്ടായത്.

പോലീസ് സ്‌റ്റേഷന് പിറകിലെ മാലിന്യക്കൂമ്പാരത്തിലുണ്ടായിരുന്ന ബോംബാണ് പൊട്ടിയത്. സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടത്തിന് കേട്പാടുണ്ടായി.