ബസിടിച്ച് പരുക്കേറ്റ അധ്യാപിക മരിച്ചു

Posted on: December 6, 2018 12:35 pm | Last updated: December 6, 2018 at 12:35 pm

തൃശൂര്‍: ഇരിങ്ങാലക്കുട ബൈപ്പാസില്‍വെത്ത് ബസ് ഇടിച്ച് പരുക്കേറ്റ അധ്യാപിക മരിച്ചു.

കാട്ടുങ്ങച്ചിറ സ്വദേശി തൊട്ടുപമ്പില്‍ രാജന്റെ ഭാര്യ സോണിയ(38)ആണ് മരിച്ചത്. കോട്ടപ്പുറം സെന്റ് ആന്റണീസ് സ്‌കൂളിലെ അധ്യാപികയാണ്.