കനോലി കനാലില്‍ രണ്ട് ബിരുദ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

Posted on: December 3, 2018 8:17 pm | Last updated: December 3, 2018 at 11:18 pm

ത്യശൂര്‍: ത്യശൂരില്‍ കനോലി കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് ബിരുദ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. പെരിങ്ങോട്ടുകര താന്ന്യം പൊതുശ്മശാനത്തിനടുത്തായിരുന്നു സംഭവം.

വലപ്പാട് മായ കോളജിലെ ബി കോം വിദ്യാര്‍ഥികളായ ഋഷികേശ്(18), ഗോവിന്ദ്(18) എന്നിവരാണ് മരിച്ചത്. മറ്റ് അഞ്ച് വിദ്യാര്‍ഥികള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ട