ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള: ചെമ്പന്‍ വിനോട് മികച്ച നടന്‍; ലിജോ പല്ലിശ്ശേരി മികച്ച സംവിധായകന്‍

Posted on: November 28, 2018 6:48 pm | Last updated: November 28, 2018 at 6:48 pm

പനജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തിളങ്ങി മലയാള സിനിമ. ചെമ്പന്‍ വിനോദിനെ മികച്ച നടനായും ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. ഈമയൗ എന്ന ചിത്രത്തിനാണ് രണ്ട് പുരസ്‌കാരങ്ങളും ലഭിച്ചത്.