ധനസഹായത്തിനുള്ള അപേക്ഷ തീയതി നീട്ടി

Posted on: November 16, 2018 2:11 pm | Last updated: November 16, 2018 at 2:11 pm

വയനാട്: കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കുവാനുള്ള തീയതി നവംബര്‍ 31 വരെ നീട്ടിയതായി വെല്‍ഫയര്‍ ഫണ്ട് ഓഫീസര്‍ ആറിയിച്ചു.