Connect with us

National

ഛത്തീസ്ഗഡില്‍ മാവോയിസറ്റുകള്‍ നടത്തിയ സ്‌ഫോടനത്തില്‍ ആറ് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരുക്ക്

Published

|

Last Updated

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ആറ് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരുക്കേറ്റു.ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

തിങ്കളാഴ്ച നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ബിജാപൂരില്‍ സ്‌ഫോടക വസ്തു ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഇവര്‍ക്ക് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest