ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍

Posted on: November 14, 2018 12:15 pm | Last updated: November 13, 2018 at 6:22 pm

തിരുവനന്തപുരം: കെല്‍ട്രോണിന്റെ കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ നോളജ് സെന്ററില്‍പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ടെലിവിഷന്‍ജേണലിസം (ഒരു വര്‍ഷം) കോഴ്സിലേക്ക് അഡ്മിഷന്‍ആരംഭിച്ചു.

  • ഏതെങ്കിലും വിഷയത്തില്‍ബിരുദം ഉള്ളവര്‍ക്ക് രേഖകളുമായി സെന്ററിലെത്തി 25ന് മുന്‍പ് അഡ്മിഷന്‍നേടാം.
  • പഠനകാലയളവില്‍വാര്‍ത്താചാനലുകളില്‍പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.
  • മൊബൈല്‍ജേണലിസം (മോജോ) പ്രിന്റ് മീഡിയ ജേണലിസം എന്നിവയും കോഴ്സിന്റെ ഭാഗമായിരിക്കും.

വിലാസം:

കെല്‍ട്രോണ്‍നോളജ് സെന്റര്‍, മൂന്നാം നില,
അംബേദ്ക്കര്‍ബില്‍ഡിംഗ്,
റെയില്‍വേ സ്റ്റേഷന്‍ലിങ്ക് റോഡ്, കോഴിക്കോട്, 673002.

കെല്‍ട്രോണ്‍നോളജ് സെന്റര്‍, രണ്ടാം നില,
ചെമ്പിക്കലം ബില്‍ഡിംഗ്,
ബേക്കറി ജംഗ്ഷന്‍,
വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം 695014