രാജ്യത്ത് ഇന്ധന വിലയില്‍ കുറവ്

Posted on: November 2, 2018 10:55 am | Last updated: November 2, 2018 at 12:31 pm

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ്. പെട്രോള്‍ ലിറ്ററിന് 19പൈസയും ഡീസലിനെ 14 പൈസയുമാണ് കുറഞ്ഞത്.

ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 79.18 രൂപയും ഡീസലിന് 73.64 രൂപയുമായി. മൂംബൈയില്‍ ഇത് യഥാക്രമം 84.68, 77.18 എന്നിങ്ങനെയാണ് നിരക്കുകള്‍.