Connect with us

Kerala

മലപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

Published

|

Last Updated

മലപ്പുറം: പെരിന്തല്‍മണ്ണ കൊടികുത്തി മലക്ക് സമീപം ബൈക്ക് നിയന്ത്രണം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. വെട്ടത്തൂര്‍ തേലക്കാട് ചെരങ്കരക്കുന്ന് ഇല്ലിക്കല്‍ കുഞ്ഞപ്പയുടെ മകന്‍ മധു (40), തിരുവിഴാംകുന്ന് കാപ്പ്പറമ്പ് കിളിയത്ത് ഹംസയുടെ മകന്‍ സിദ്ദിഖ് (45) എന്നിവരാണ് മരിച്ചത്.

Latest